---
title: "വിദ്യാര്‍ത്ഥികളെ അനുമോദിച്ചു"
english_title: "Felicitated the students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209655/felicitated-the-students"
published_at: "2024-06-03T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665de509461bc_anumodhanam.png"
keywords: []
---

# വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

> **Lead Summary:** **കോഴിക്കോട് : **കാരയാട് S. S. L. C PLUS 2 U. S. S L. S. S സമസ്ത പൊതു പരീക്ഷ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമല്‍ അനുമോദിച്ചു. 

## Article Content

**കോഴിക്കോട് : **കാരയാട് S. S. L. C PLUS 2 U. S. S L. S. S സമസ്ത പൊതു പരീക്ഷ എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക റിലീഫ് സെല്‍ തറമല്‍ അനുമോദിച്ചു. 

തറമലങ്ങാടിയില്‍ നടന്ന പ്രതിഭാ സംഗമം മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എസ് പി കുഞ്ഞഹമ്മദ് സാഹിബ് ഉദ്ഘാടനം ചെയ്തു തറമല്‍ സിറാജുദ്ദീന്‍ അധ്യക്ഷനായി എംബിബിഎസ് വിദ്യാര്‍ത്ഥി മുഹമ്മദ് ഷെഫിന്‍ മുഖ്യാതിഥിയായി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ കെ അഹമ്മദ് മൗലവി പൊയിലങ്ങല്‍ അമ്മദ് എന്‍ കെ അഷറഫ് ഇ കെ ബഷീര്‍ സീനത്ത് വടക്കയില്‍ സുഹറ രയരോത്ത് ശുഹൈബ് പി മെഹനാസ് ഷെഫീഖ് മാസ്റ്റര്‍ കാസിം ഇ കെ മനാഫ് കെ കെ നൗഫല്‍ പാലക്കണ്ടി എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209655/felicitated-the-students)