---
title: "പേരാമ്പ്ര മമ്മിളിക്കുളം ഉന്തത്ത് കദീജ അന്തരിച്ചു "
english_title: "Kadija passed away at Mammilikulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/209947/kadija-passed-away-at-mammilikulam"
published_at: "2024-06-05T10:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ff79dad628_1_as.JPG"
keywords: []
---

# പേരാമ്പ്ര മമ്മിളിക്കുളം ഉന്തത്ത് കദീജ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: മമ്മിളിക്കുളം ഉന്തത്ത് പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ കദീജ അന്തരിച്ചു. മക്കള്‍: സൈനബ, ബഷീര്‍ (യുഎഇ), റാബിയ.

## Article Content

**പേരാമ്പ്ര **: മമ്മിളിക്കുളം ഉന്തത്ത് പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ കദീജ അന്തരിച്ചു. മക്കള്‍: സൈനബ, ബഷീര്‍ (യുഎഇ), റാബിയ.

മരുമക്കള്‍: അസീസ് (കൂരാച്ചുണ്ട്), സുബൈദ (മുയിപ്പോത്ത്) മൊയ്തി (ചേനോളി).

സഹോദരങ്ങള്‍: കുഞ്ഞയിശ, കുഞ്ഞാമിന, പരേതനായ കുനിയില്‍ കുഞ്ഞമ്മദ് (ആക്കുപ്പറമ്പ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/209947/kadija-passed-away-at-mammilikulam)