---
title: "ചെറുവണ്ണൂരില്‍ ഉന്നത വിജയികളെ അനുമോദിച്ചു "
english_title: "Top winners were felicitated in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210021/top-winners-were-felicitated-in-cheruvannur"
published_at: "2024-06-05T14:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66602dfe819ea_1_anu3.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ ഉന്നത വിജയികളെ അനുമോദിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് വികസ്സന സമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് നടത്തി.

## Article Content

**ചെറുവണ്ണൂര്‍**: ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് വികസ്സന സമിതിയുടെ ആഭിമുഖ്യത്തില്‍ അനുമോദന സദസ്സ് നടത്തി.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീഷ ഗണേഷ് അധ്യക്ഷത വഹിച്ചു.

രമേശ് കാവില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ വിപിന്‍ രാജ് , കെ മജീദ് , കിഷോര്‍ കാന്ത്, സിദ്ദീഖ് കോറോത്ത്, ആര്‍.എം. അമ്മദ്, ഇ.ടി രാജന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210021/top-winners-were-felicitated-in-cheruvannur)