---
title: "പരിസ്ഥിതി ദിനം ആഘോഷിച്ചു"
english_title: "Environment Day celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210097/environment-day-celebrated"
published_at: "2024-06-05T19:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666076226a185_paristhithidhinam.png"
keywords: []
---

# പരിസ്ഥിതി ദിനം ആഘോഷിച്ചു

> **Lead Summary:** **വാളൂര്‍ :** സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

## Article Content

**വാളൂര്‍ :** സഹൃദയ വെല്‍ഫെയര്‍ ക്ലബ് & വായനശാല വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ ലോക പരിസ്ഥിതി ദിനം ആഘോഷിച്ചു.

വാളൂര്‍ കോവിലകം വായനശാല പരിസരത്ത് വൃക്ഷതൈ നട്ടുപിടിപ്പിച്ചും, പരിസരം വൃത്തിയാക്കാല്‍ പ്രവര്‍ത്തിയും നടത്തി. വരും തലമുറയ്ക്കു വേണ്ടി പരിസ്ഥി സംരക്ഷിക്കേണ്ട പങ്ക് ക്ലബ് ഓര്‍മ്മപ്പെടുത്തി.

ക്ലബ് ഭാരവാഹികളായ അജയന്‍ എം, ബിജു വി കെ ,സനൂപ് ഇ എന്നിവര്‍ നേതൃത്വം നല്‍കിയ പ്രവര്‍ത്തിയില്‍, അംഗങ്ങളായ സബീഷ് വി കെ ,ലിനീഷ് ,എന്നിവര്‍പങ്കെടു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210097/environment-day-celebrated)