---
title: "മുതുകാട് ആലുവിളയില്‍ രാജന്‍ അന്തരിച്ചു"
english_title: "Rajan passed away in Mutukad Aluvila"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210186/rajan-passed-away-in-mutukad-aluvila"
published_at: "2024-06-06T09:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661391a6bad6_1_alu.JPG"
keywords: []
---

# മുതുകാട് ആലുവിളയില്‍ രാജന്‍ അന്തരിച്ചു

> **Lead Summary:** ** മുതുകാട്: **ആലുവിളയില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** മുതുകാട്: **ആലുവിളയില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: സുലോചന (അങ്കനവാടി വര്‍ക്കര്‍ മുതുകാട്). മക്കള്‍: സൂര്യ, അരുണ്‍. മരുമക്കള്‍: സധു (മുതുകാട്), വിസ്മയ (മുതുകാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210186/rajan-passed-away-in-mutukad-aluvila)