---
title: "തിരുവോട് തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു "
english_title: "Thiruvode Tharavalakandi Chathukuttykurup passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210239/thiruvode-tharavalakandi-chathukuttykurup-passed-away"
published_at: "2024-06-06T12:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666158b5e32f7_1_tharu.JPG"
keywords: []
---

# തിരുവോട് തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു 

> **Lead Summary:** **തിരുവോട്: **തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ.

## Article Content

**തിരുവോട്: **തറവലക്കണ്ടി ചാത്തുക്കുട്ടിക്കുറുപ്പ് അന്തരിച്ചു. ഭാര്യ: സരസ്വതി അമ്മ.

മക്കള്‍: വത്സ, ഉണ്ണി. മരുമക്കള്‍: ദാമോദരന്‍ ( ഉള്ളിയേരി ), ചന്ദ്രിക (വാകയാട്). സഹോദരന്‍: ഗോപാലക്കുറുപ്പ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210239/thiruvode-tharavalakandi-chathukuttykurup-passed-away)