---
title: "കായണ്ണ മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു"
english_title: "Ammalu of Kayanna Motanthara passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210317/ammalu-of-kayanna-motanthara-passed-away"
published_at: "2024-06-06T15:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666188bfc5f7e_1_kaya.JPG"
keywords: []
---

# കായണ്ണ മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു

> **Lead Summary:** ** കായണ്ണ: **മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊട്ടന്തറയിലെ ആദ്യകാല വ്യാപാരി ചെക്കിണി.

## Article Content

** കായണ്ണ: **മൊട്ടന്തറയിലെ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മൊട്ടന്തറയിലെ ആദ്യകാല വ്യാപാരി ചെക്കിണി.

മക്കള്‍: കുഞ്ഞിക്കേളപ്പന്‍, കരുണാകരന്‍, ശാരദ, ചന്ദ്രന്‍, നാരായണന്‍, ദക്ഷായണി, പരേതനായ ബാലകൃഷ്ണന്‍.

മരുമക്കള്‍: മാധവി (ചെറുക്കാട്), സുവര്‍ണ്ണ (മണിയൂര്‍), ശങ്കരന്‍ (പൂവത്താംകുന്ന്), ജയമാല (കായണ്ണ), സ്വപ്ന (വടകര), ശശീന്ദ്രന്‍ (കിഴരിയൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210317/ammalu-of-kayanna-motanthara-passed-away)