---
title: "മരുതേരി പൊയില്‍മീത്തല്‍ ഗോപിനാഥന്‍ അന്തരിച്ചു "
english_title: "Marutheri Poilmithal Gopinathan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210328/marutheri-poilmithal-gopinathan-passed-away"
published_at: "2024-06-06T16:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661947b30171_1_poil.JPG"
keywords: []
---

# മരുതേരി പൊയില്‍മീത്തല്‍ ഗോപിനാഥന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മരുതേരി പൊയില്‍മീത്തല്‍ ഗോപിനാഥന്‍ അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കള്‍: അഭിനാഥ് (കുവൈത്ത്), അഭിജിത്ത്.

## Article Content

**പേരാമ്പ്ര:** മരുതേരി പൊയില്‍മീത്തല്‍ ഗോപിനാഥന്‍ അന്തരിച്ചു. ഭാര്യ: പുഷ്പലത. മക്കള്‍: അഭിനാഥ് (കുവൈത്ത്), അഭിജിത്ത്.

സഹോദരങ്ങള്‍: ശ്രീധരക്കുറുപ്പ് (വില്യാപ്പള്ളി), രാജന്‍ (ചെന്നൈ), പുഷ്പലത (വളയം), പരേതയായ കമലാക്ഷി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210328/marutheri-poilmithal-gopinathan-passed-away)