---
title: "ഹരിതം സഹകരണം"
english_title: "Green Cooperation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210398/green-cooperation"
published_at: "2024-06-06T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661e647de3f4_haritham.png"
keywords: []
---

# ഹരിതം സഹകരണം

> **Lead Summary:** **കോഴിക്കോട്: **കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ചെറിയകുമ്പളം അഗ്രി വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറിയകുമ്പളം അങ്കണവാടിയില്‍ ഫലവൃക്ഷ തൈ നടല്‍ ഉദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് എന്‍ പി വിജയന്‍ നിര്‍വ്വഹിച്ചു.

## Article Content

**കോഴിക്കോട്: **കേരള സംസ്ഥാന സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ലോക പരിസ്ഥിതി ദിനത്തില്‍ ചെറിയകുമ്പളം അഗ്രി വെല്‍ഫെയര്‍ കോ ഓപ്പ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ചെറിയകുമ്പളം അങ്കണവാടിയില്‍ ഫലവൃക്ഷ തൈ നടല്‍ ഉദ്ഘാടനം സൊസൈറ്റി പ്രസിഡണ്ട് എന്‍ പി വിജയന്‍ നിര്‍വ്വഹിച്ചു.

  ചടങ്ങില്‍ സൊസൈറ്റി ഡയറക്ടര്‍ എ.കെ സന്തോഷ് സിക്രട്ടറി ജിതില്‍ ബാലന്‍ ലസ്സി ടീച്ചര്‍ ഉബൈദ് വാഴയില്‍ അരുണ്‍ കെ.കെ ഖാലിദ് സി.എം സുമലേഷ് എ.കെ നൗഷാദ് കെ ജിഷ സി.ടി ഷീബ എന്നിവര്‍പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210398/green-cooperation)