---
title: "ഫല വൃക്ഷ തൈനടീല്‍ നിര്‍വഹിച്ചു"
english_title: "Fruit tree was planted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210404/fruit-tree-was-planted"
published_at: "2024-06-06T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661ea1d3f5c5_green.png"
keywords: []
---

# ഫല വൃക്ഷ തൈനടീല്‍ നിര്‍വഹിച്ചു

> **Lead Summary:** **ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഫല വൃക്ഷ തൈനടീല്‍ സെന്റ് ജോസഫ് ഹൈ സ്‌കൂള്‍ ചെമ്പനോട യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

## Article Content

**ചക്കിട്ടപ്പാറ: **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തില്‍ ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ടു ഫല വൃക്ഷ തൈനടീല്‍ സെന്റ് ജോസഫ് ഹൈ സ്‌കൂള്‍ ചെമ്പനോട യില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നിര്‍വഹിച്ചു.

ഹെഡ് മാസ്റ്റര്‍ സി.എം രാജു , സ്വാഗതം പറഞ്ഞ യോഗത്തില്‍ വാര്‍ഡ് മെമ്പര്‍  ലൈസ ജോര്‍ജ് അദ്യക്ഷത വഹിച്ചു.

വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍  സി.കെ ശശി ആശംസകള്‍ നേര്‍ന്നു. ചക്കിട്ടപ്പാറ കൃഷി ഓഫീസര്‍ ശ്രീമതി. രശ്മ നായര്‍ നന്ദിഅറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210404/fruit-tree-was-planted)