---
title: "ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത്  വ്യക്ഷതൈ നടല്‍ സംഘടിപ്പിച്ചു "
english_title: "Vyakshathai Planting Organized In Cheruvannur Village Office Premises "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210410/vyakshathai-planting-organized-in-cheruvannur-village-office-premises"
published_at: "2024-06-06T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6661ee13ab5d4_blue.png"
keywords: []
---

# ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത്  വ്യക്ഷതൈ നടല്‍ സംഘടിപ്പിച്ചു 

> **Lead Summary:** **ചെറുവണ്ണൂര്‍: **പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് സംഘടിപ്പിച്ച ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് വ്യക്ഷതൈ നട്ട് സംഘം പ്രസിഡണ്ട് എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചെറുവണ്ണൂര്‍: **പരിസ്ഥിതി ദിനത്തില്‍ സഹകരണ വകുപ്പ് സംഘടിപ്പിച്ച ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി ചെറുവണ്ണൂര്‍ അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് കോ- ഓപ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ചെറുവണ്ണൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് വ്യക്ഷതൈ നട്ട് സംഘം പ്രസിഡണ്ട് എന്‍.കെ. വത്സന്‍ ഉദ്ഘാടനം ചെയ്തു.

വൈ.പ്രസിഡണ്ട് എന്‍.കെ കൃഷ്ണന്‍, ഡയറക്ടര്‍മാരായ ബാലകൃഷ്ണന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍ സി, രാജന്‍.കെ.ശശി.T, സ്‌നേഹലത , അജീഷ് കല്ലോട്, രാജേഷ് Av, ഷൈനി. കെ.കെ, നരേഷ് TP. പ്രസാദ് . കെ. എന്നിവര്‍പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210410/vyakshathai-planting-organized-in-cheruvannur-village-office-premises)