---
title: "പണവും രേഖകളുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു "
english_title: "A wallet containing money and documents was lost at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210539/a-wallet-containing-money-and-documents-was-lost-at-paleri"
published_at: "2024-06-07T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662c10166c65_1_pers.JPG"
keywords: []
---

# പണവും രേഖകളുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു 

> **Lead Summary:** **പേരാമ്പ്ര:** പാലേരി നടുക്കണ്ടി കുഞ്ഞമ്മദ് എന്നയാളുടെ പണവും രേഖകളുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു.

## Article Content

**പേരാമ്പ്ര:** പാലേരി നടുക്കണ്ടി കുഞ്ഞമ്മദ് എന്നയാളുടെ പണവും രേഖകളുമടങ്ങുന്ന പേഴ്സ് നഷ്ടപ്പെട്ടു.

ഇന്നലെ കുറ്റ്യാടി പരിസരത്തു വെച്ചാണ് നഷ്ടപ്പെട്ടത്. കണ്ടുകിട്ടുന്നവര്‍ 9447861645 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210539/a-wallet-containing-money-and-documents-was-lost-at-paleri)