---
title: "പരിസ്ഥിതി ദിനം ആചരിച്ചു"
english_title: "Environment Day observed"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210615/environment-day-observed"
published_at: "2024-06-07T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66631c91bf35b_treee.png"
keywords: []
---

# പരിസ്ഥിതി ദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത്.ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത്.ആയുര്‍വേദ പ്രൈമറി ഹെല്‍ത്ത് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ് വൃക്ഷത്തൈ നട്ടു കൊണ്ട് ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം.റീന അധ്യക്ഷത വഹിച്ചു.

ഡോ. പി.ആര്‍.അമ്പിളി, പുതുക്കുടി അബ്ദുറഹിമാന്‍, വി.കെ.രമേശന്‍, കെ.ബാബു, സഫ മജീദ്, ഗോപാലകൃഷ്ണന്‍ തണ്ടോ റപ്പാറ, ഹരിത വിഷന്‍ കോ.ഓഡിനേറ്റര്‍ ലിപിന, കെ.കെ.രഘു ദാസ്പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210615/environment-day-observed)