---
title: "നരയംകുളം പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു"
english_title: "Narayamkulam Pavukandi Manikuttan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210694/narayamkulam-pavukandi-manikuttan-passed-away"
published_at: "2024-06-08T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663d30c5d2cf_1_apa.JPG"
keywords: []
---

# നരയംകുളം പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു

> **Lead Summary:** ** കായണ്ണ : **നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** കായണ്ണ : **നരയംകുളത്തെ പാവുക്കണ്ടി മണിക്കുട്ടന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ പി.എം. ഗോപാലന്‍. മാതാവ്: കാര്‍ത്ത്യായനി. സഹോദരങ്ങള്‍: ഗീത (കോട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റ്), ബിന്ദു ( ഷാര്‍ജ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210694/narayamkulam-pavukandi-manikuttan-passed-away)