---
title: "എടവരാട് തേവര്‍കണ്ടി പാത്തു അന്തരിച്ചു "
english_title: "Edavarad Thevarkandi Pathu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/210702/edavarad-thevarkandi-pathu-passed-away"
published_at: "2024-06-08T09:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663d99dad445_1_acf.JPG"
keywords: []
---

# എടവരാട് തേവര്‍കണ്ടി പാത്തു അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** എടവരാട് തേവര്‍കണ്ടി പാത്തു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തേവര്‍ കണ്ടി ബീരാന്‍. മക്കള്‍: അമ്മത് തേവര്‍ കണ്ടി, ഇബ്രാഹിം തേവര്‍ കണ്ടി. മരുമക്കള്‍: കിഴക്കയില്‍ മറിയം, ജമീല കുന്നുമ്മല്‍ കന്നാട്ടി.

## Article Content

**പേരാമ്പ്ര:** എടവരാട് തേവര്‍കണ്ടി പാത്തു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ തേവര്‍ കണ്ടി ബീരാന്‍. മക്കള്‍: അമ്മത് തേവര്‍ കണ്ടി, ഇബ്രാഹിം തേവര്‍ കണ്ടി. മരുമക്കള്‍: കിഴക്കയില്‍ മറിയം, ജമീല കുന്നുമ്മല്‍ കന്നാട്ടി.

സഹോദരങ്ങള്‍: പരേതരായ വലിയ പീടികയില്‍ കുഞ്ഞബ്ദുള്ള, കരുവന്റെവിട സൂപ്പി ഹാജി, നടുവിലക്കണ്ടി കദീശ ശാന്തി നഗര്‍, പിലാറത്ത് കുഞ്ഞാമി, കരുവന്റെവിട മൊയ്തീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/210702/edavarad-thevarkandi-pathu-passed-away)