---
title: "സത്യപ്രതിജ്ഞയോടെ അനുബന്ധിച്ച് മധുര വിതരണം നടത്തി"
english_title: "Sweets distributed on the occasion of swearing-in ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211056/sweets-distributed-on-the-occasion-of-swearing-in-ceremony"
published_at: "2024-06-09T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6665d304c0f4a_MODI.png"
keywords: []
---

# സത്യപ്രതിജ്ഞയോടെ അനുബന്ധിച്ച് മധുര വിതരണം നടത്തി

> **Lead Summary:** **കോഴിക്കോട്: **നരേന്ദ്രമോഡി സര്‍ക്കാറിന്റെ മൂന്നാമത് സത്യപ്രതിജ്ഞയോടെ അനുബന്ധിച്ച് ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ മധുര വിതരണം നടത്തി.

## Article Content

**കോഴിക്കോട്: **നരേന്ദ്രമോഡി സര്‍ക്കാറിന്റെ മൂന്നാമത് സത്യപ്രതിജ്ഞയോടെ അനുബന്ധിച്ച് ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ കക്കറ മുക്കില്‍ മധുര വിതരണം നടത്തി.

തുടര്‍ച്ചയായി മൂന്നാം തവണയും നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിലും കേരളത്തില്‍ നിന്ന് രണ്ടു മന്ത്രിമാര്‍ അധികാരമേറ്റത്തിലും ആഹ്ലാദിച്ചാണ് ലഡു വിതരണം നടത്തിയത്.

ബിജെപി ജില്ലാകമ്മിറ്റി മെമ്പര്‍ കെ കെ രജീഷ്.എം ഭാസ്‌കരന്‍. സി എം സതീശന്‍.പി പി ദാമോദരന്‍. കിഷോര്‍ കുമാര്‍. രജിലാല്‍ പിടി. പിടി ശോഭ. രേഖ പുഴoകുഴി. വത്സല പിടി. തുടങ്ങിയ

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211056/sweets-distributed-on-the-occasion-of-swearing-in-ceremony)