---
title: "തിരുവോട് പാറക്കാമ്പത്ത് ടി.കെ. ഹസ്സന്‍ കുട്ടി ഹാജി അന്തരിച്ചു"
english_title: "Tiruvode Parakambath T.K. Hassan Kutty Haji passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211104/tiruvode-parakambath-tk-hassan-kutty-haji-passed-away"
published_at: "2024-06-10T09:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66667ec9967d2_1_haji.JPG"
keywords: []
---

# തിരുവോട് പാറക്കാമ്പത്ത് ടി.കെ. ഹസ്സന്‍ കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** ** നടുവണ്ണൂര്‍ : ** തിരുവോട് പാറക്കാമ്പത്ത് ടി.കെ. ഹസ്സന്‍ കുട്ടി ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് കാലത്ത് പാലോളി ജുമാ മസ്ജിദില്‍. ഭാര്യ: പരേതയായ കുഞ്ഞികദീശ.

## Article Content

** നടുവണ്ണൂര്‍ : ** തിരുവോട് പാറക്കാമ്പത്ത് ടി.കെ. ഹസ്സന്‍ കുട്ടി ഹാജി അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് കാലത്ത് പാലോളി ജുമാ മസ്ജിദില്‍. ഭാര്യ: പരേതയായ കുഞ്ഞികദീശ.

മക്കള്‍: അഹമ്മദ് ബഷീര്‍ ( മലബാര്‍ ഗോള്‍ഡ് കോര്‍പ്പറേറ്റ് ഹെഡ് - എച്ച്ആര്‍), ആയിഷു, ഷറീന. മരുമക്കള്‍ : സൗദ, ഇമ്പിച്ചിമൊയ്തി ( കോട്ടൂര്‍), മജീദ് (ഇയ്യാട് ).

സഹോദരങ്ങള്‍: ടി.കെ. പര്യയ്ക്കുട്ടി ഹാജി, ടി.കെ. ഇമ്പിച്ചി മമ്മു, അലീമ. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ചെയര്‍മാന്‍ എം.പി. അഹമ്മദിന്റെ സഹോദരീ ഭര്‍ത്താവാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211104/tiruvode-parakambath-tk-hassan-kutty-haji-passed-away)