---
title: "ചെമ്പനോട താമരമുക്ക് തിമിരിപ്പാലം റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി ആരംഭിച്ചു"
english_title: "Work On Widening Chembanoda Thamaramukku Thimiripalam Road Begins"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211278/work-on-widening-chembanoda-thamaramukku-thimiripalam-road-begins"
published_at: "2024-06-10T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66671ebe96e89_jcb.png"
keywords: []
---

# ചെമ്പനോട താമരമുക്ക് തിമിരിപ്പാലം റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി ആരംഭിച്ചു

> **Lead Summary:** **പെരുവണ്ണാമൂഴി : **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട താമരമുക്ക് തിമിരിപ്പാലം റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി ആരംഭിച്ചു.

## Article Content

**പെരുവണ്ണാമൂഴി : **ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട താമരമുക്ക് തിമിരിപ്പാലം റോഡ് വീതി കൂട്ടുന്ന പ്രവര്‍ത്തി ആരംഭിച്ചു.

ഗ്രാമ പഞ്ചായത്ത് 2 ലക്ഷം രൂപ വകയിരുത്തിയാണ് നിലവിലുള്ള റോഡ് 8 മീറ്റര്‍ വീതിയാക്കി ഉയര്‍ത്തുന്നത്. പ്രവൃത്തി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഫ്‌ലാഗോഫ് ചെയ്ത് നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗം കെ.എ ജോസകുട്ടി അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് കിഴക്കരക്കാട്ട്, മാത്യു വാഴമ്പ്‌ലാക്കല്‍, ഫ്രാന്‍സിസ് കാവില്‍ പുരയിടം തുങ്ങിയവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211278/work-on-widening-chembanoda-thamaramukku-thimiripalam-road-begins)