---
title: "പ്രമുഖ കര്‍ഷകനും കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി മെമ്പറുമായ അത്തോളി കുഞ്ഞബ്ദുല്ല നിര്യാതനായി "
english_title: "Prominent farmer and Keezpayur Mahal committee member Atholi Kunjabdullah has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21129/prominent-farmer-and-keezpayur-mahal-committee-member-atholi-kunjabdullah-has-passed-away"
published_at: "2022-01-16T20:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e430ec4e511_vvvv - Copy (3) - Copy copy.jpg"
keywords: []
---

# പ്രമുഖ കര്‍ഷകനും കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി മെമ്പറുമായ അത്തോളി കുഞ്ഞബ്ദുല്ല നിര്യാതനായി 

> **Lead Summary:** **കീഴ്പയ്യൂര്‍:** പ്രമുഖ കര്‍ഷകനും കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി മെമ്പറുമായ അത്തോളി കുഞ്ഞബ്ദുല്ല നിര്യാതനായി. മയ്യത്ത് നമസ്‌കാരം ഇന്ന് 9 മണിക്ക്് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍.

## Article Content

**കീഴ്പയ്യൂര്‍:** പ്രമുഖ കര്‍ഷകനും കീഴ്പയ്യൂര്‍ മഹല്ല് കമ്മിറ്റി മെമ്പറുമായ അത്തോളി കുഞ്ഞബ്ദുല്ല നിര്യാതനായി. മയ്യത്ത് നമസ്‌കാരം ഇന്ന് 9 മണിക്ക്് കീഴ്പയ്യൂര്‍ ജുമാ മസ്ജിദില്‍.

ഭാര്യ പരേതയായ നഫീസ. മക്കള്‍ ഷാഹിദ്, വഹീദ് (രണ്ട് പേരും കുവൈത്ത്), നഷീദ. മരുമക്കള്‍ ഉബൈദ് (ഊരത്ത് എല്‍പി സ്‌കൂള്‍, കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് ഉപാധ്യക്ഷന്‍), ഫസ്മിന, സല്‍മ.

സഹോദരങ്ങള്‍ ഇബ്‌റാഹിം ഹാജി, പരേതരായ കിഴക്കെ താവന മൊയ്ദീന്‍, ഫാത്തിമ കുനിയില്‍, ആയിശോമ്മ തൈക്കണ്ടി, ഖദീജ ചെറുവട്ടാട്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21129/prominent-farmer-and-keezpayur-mahal-committee-member-atholi-kunjabdullah-has-passed-away)