---
title: "മേപ്പയ്യൂര്‍ എരഞ്ഞിക്കല്‍ നാരായണി അമ്മ അന്തരിച്ചു "
english_title: "Narayani's mother passed away during Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211307/narayanis-mother-passed-away-during-mepayyur"
published_at: "2024-06-10T23:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66673c37f1654_1_narayani.JPG"
keywords: []
---

# മേപ്പയ്യൂര്‍ എരഞ്ഞിക്കല്‍ നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** മഠത്തുംഭാഗത്തെ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍ നായരുടെ ഭാര്യ നാരായണി അമ്മ അന്തരിച്ചു.

## Article Content

**മേപ്പയ്യൂര്‍:** മഠത്തുംഭാഗത്തെ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന പരേതനായ എരഞ്ഞിക്കല്‍ നാരായണന്‍ നായരുടെ ഭാര്യ നാരായണി അമ്മ അന്തരിച്ചു.

മക്കള്‍: ഭാനുമതി, പ്രഭാകരന്‍, വിശ്വനാഥന്‍. മരുമക്കള്‍: സരോജിനി, സുമ, പരേതരായ ബാലന്‍ നായര്‍, കുഞ്ഞിരാമന്‍ നായര്‍.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍ നായര്‍, പരേതരായ കുഞ്ഞിരാമന്‍ നായര്‍, നാരായണന്‍ നായര്‍, ജാനു അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211307/narayanis-mother-passed-away-during-mepayyur)