---
title: "എന്‍സിപി സ്ഥാപക ദിനം; ചെറുവണ്ണൂരില്‍ പതാക ഉയര്‍ത്തി "
english_title: "NCP Foundation Day; The flag was hoisted at Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211377/ncp-foundation-day-the-flag-was-hoisted-at-cheruvannur"
published_at: "2024-06-11T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6667e56cc4be0_1_ncp.JPG"
keywords: []
---

# എന്‍സിപി സ്ഥാപക ദിനം; ചെറുവണ്ണൂരില്‍ പതാക ഉയര്‍ത്തി 

> **Lead Summary:** **ചെറുവണ്ണൂര്‍: **1999 ല്‍ ശ്രീശരത് പവാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ എന്‍സിപി അതിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ ചെറുവണ്ണൂരില്‍ പതാക ഉയര്‍ത്തി.

## Article Content

**ചെറുവണ്ണൂര്‍: **1999 ല്‍ ശ്രീശരത് പവാറിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ എന്‍സിപി അതിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍ ചെറുവണ്ണൂരില്‍ പതാക ഉയര്‍ത്തി.

മണ്ഡലം പ്രസിഡണ്ട് വി.കെ മൊയ്തു അധ്യക്ഷത വഹിച്ചു. എന്‍എംസി സംസ്ഥാന പ്രസിഡണ്ട് കുന്നത്ത് അനിത മുഖ്യപ്രഭാഷണം നടത്തി.

എം.കെ കുഞ്ഞബ്ദുള്ള, എന്‍ വേലു, കനോത്ത് അബ്ദുറഹിമാന്‍, പി.വി കുമാരന്‍, മനോജ് രാമത്ത്, എം മൊയ്തി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211377/ncp-foundation-day-the-flag-was-hoisted-at-cheruvannur)