---
title: "മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി"
english_title: "Annakutty passed away at Muthukadu Kommattam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21156/annakutty-passed-away-at-muthukadu-kommattam"
published_at: "2022-01-16T22:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e4566595578_vvvv - Copy (3) - Copy copy.jpg"
keywords: []
---

# മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി

> **Lead Summary:** ** മുതുകാട്: **കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോര്‍ജ്. മക്കള്‍: പോള്‍, തോമസ് ( എല്‍ജെഡി ട്രഷറര്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി ), ജിജി.

## Article Content

** മുതുകാട്: **കൊമ്മറ്റത്തില്‍ അന്നക്കുട്ടി നിര്യാതയായി. ഭര്‍ത്താവ് പരേതനായ ജോര്‍ജ്. മക്കള്‍: പോള്‍, തോമസ് ( എല്‍ജെഡി ട്രഷറര്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി ), ജിജി.

മരുമക്കള്‍: ഷാജി പോള്‍ (സിഒഡി കോ ഓഡിനേറ്റര്‍), ഷൈനി തോമസ് (പേരാമ്പ്ര എസ്റ്റേറ്റ് ), സിന്ധു മൈക്കിള്‍ ( പേരാമ്പ്ര എസറ്റേററ് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21156/annakutty-passed-away-at-muthukadu-kommattam)