---
title: "പാലേരി തെരുവത്ത് പറമ്പില്‍ രാജന്‍ അന്തരിച്ചു "
english_title: "  Paleri theruvath Parambath Rajan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211743/paleri-theruvath-parambath-rajan-passed-away"
published_at: "2024-06-12T21:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669c282701c3_1_rajan.JPG"
keywords: []
---

# പാലേരി തെരുവത്ത് പറമ്പില്‍ രാജന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി** : തെരുവത്ത് പറമ്പില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുധ.

## Article Content

**പാലേരി** : തെരുവത്ത് പറമ്പില്‍ രാജന്‍ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: സുധ.

മക്കള്‍: രാജശ്രീ, വിഷ്ണു. മരുമകന്‍: സജീന്ദ്രന്‍ (ഇന്ത്യന്‍ റയില്‍വേ).

സഹോദരങ്ങള്‍: ചെക്കോട്ടി, തങ്കം, ശാന്ത, അശോകന്‍, പ്രേമന്‍, പരേതരായ കുഞ്ഞിക്കണാരന്‍, രാമചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211743/paleri-theruvath-parambath-rajan-passed-away)