---
title: "പന്തിരിക്കരയിലെ പൂച്ചക്കുന്നത്ത് രവി അന്തരിച്ചു "
english_title: "ravi poochakunnath panthirikkara passedaway"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/211821/ravi-poochakunnath-panthirikkara-passedaway"
published_at: "2024-06-13T10:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a82154f05f_0000_ATTACH__RAVI.jpg"
keywords: []
---

# പന്തിരിക്കരയിലെ പൂച്ചക്കുന്നത്ത് രവി അന്തരിച്ചു 

> **Lead Summary:** ** പന്തിരിക്കര:** പന്തിരിക്കരയിലെ പൂച്ചക്കുന്നത്ത് രവി അന്തരിച്ചു. പിതാവ് പരേതനായ കേളപ്പന്‍ നായര്‍. മാതാവ് ജാനുഅമ്മ കവുങ്ങള്ള ചാലില്‍.

## Article Content

** പന്തിരിക്കര:** പന്തിരിക്കരയിലെ പൂച്ചക്കുന്നത്ത് രവി അന്തരിച്ചു. പിതാവ് പരേതനായ കേളപ്പന്‍ നായര്‍. മാതാവ് ജാനുഅമ്മ കവുങ്ങള്ള ചാലില്‍.

ഭാര്യ മാധവി. മക്കള്‍ രഞ്ജിത്ത്, രഞ്ജിനി പ്രവീണ്‍. മരുമകന്‍ പ്രവീണ്‍ കുമാര്‍ (വയനാട്). സഹോദരങ്ങള്‍ ബാലകൃഷ്ണന്‍, സൗമിനി, തങ്കമണി, ശ്രീജ. സഞ്ചയനം ഞായറാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/211821/ravi-poochakunnath-panthirikkara-passedaway)