---
title: "ബിപിഎഡ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്എഫ്‌ഐ"
english_title: "SFI against move to shift BPD centre"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212158/sfi-against-move-to-shift-bpd-centre"
published_at: "2024-06-14T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666c1dfbd8c22_1_college.jpg"
keywords: []
---

# ബിപിഎഡ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്എഫ്‌ഐ

> **Lead Summary:** ** ചക്കിട്ടപാറ **:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചക്കിട്ടപാറ ബിപിഎഡ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ബിപിഎഡ് കോളേജിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും നടത്തി.

## Article Content

** ചക്കിട്ടപാറ **:കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചക്കിട്ടപാറ ബിപിഎഡ് സെന്റര്‍ മാറ്റാനുള്ള നീക്കത്തിനെതിരെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ ബിപിഎഡ് കോളേജിലേക്ക് മാര്‍ച്ചും പ്രതിഷേധ ധര്‍ണ്ണയും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘടനം ചെയ്തു. എസ്എഫ്‌ഐ പേരാമ്പ്ര ഏരിയ സെക്രട്ടറി കെ.കെ അമല്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത്, നിഖില്‍ നരിനട, സുബിത്ത് ബാബു, അനുജിത്ത് ബാബു, പി പ്രണോയ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212158/sfi-against-move-to-shift-bpd-centre)