---
title: "ചേനായി ചാലിയാറത്ത് നിര്‍മ്മല അമ്മ അന്തരിച്ചു "
english_title: "Nirmala Amma passed away in Chaliyarath, Chenayi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212321/nirmala-amma-passed-away-in-chaliyarath-chenayi"
published_at: "2024-06-15T11:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d348ad612e_1_narayani.jpg"
keywords: []
---

# ചേനായി ചാലിയാറത്ത് നിര്‍മ്മല അമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര :** ചേനായി ചാലിയാറത്ത് പരേതനായ ശ്രീനിവാസന്‍ നായരുടെ (ആധാരം എഴുത്ത്) ഭാര്യ നിര്‍മ്മല അമ്മ അന്തരിച്ചു. കന്നാട്ടി മാവുള്ള പറമ്പില്‍ കുടുംബാംഗമാണ്.

## Article Content

** പേരാമ്പ്ര :** ചേനായി ചാലിയാറത്ത് പരേതനായ ശ്രീനിവാസന്‍ നായരുടെ (ആധാരം എഴുത്ത്) ഭാര്യ നിര്‍മ്മല അമ്മ അന്തരിച്ചു. കന്നാട്ടി മാവുള്ള പറമ്പില്‍ കുടുംബാംഗമാണ്.

സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന് എടവരാട് എടവത്ത് വീട്ടുവളപ്പില്‍. മക്കള്‍: ശ്രീജിത്ത് ( ആധാരം എഴുത്ത്), ശ്രീലത (നരയം കുളം), ശ്രീജിഷ (കക്കോടി).

മരുമക്കള്‍: രജിത (കല്ലോട്), പ്രമോദ് (നരയം കുളം), ഷാജി മോന്‍ (കക്കോടി, കെഎസ്ആര്‍ടിസി).

സഹോദരങ്ങള്‍ സരോജിനി ( കന്നാട്ടി), വത്സല (കായണ്ണ), സുമതി ( മേപ്പയ്യൂര്‍), അരവിന്ദാക്ഷന്‍ ( കന്നാട്ടി ), പ്രീത (മുത്താമ്പി), സുനില്‍ (കന്നാട്ടി), പരേതനായ പത്മനാഭന്‍ നമ്പ്യാര്‍ ( കന്നാട്ടി). സഞ്ചയനം ചൊവ്വാഴ്ച 9.30 ന്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212321/nirmala-amma-passed-away-in-chaliyarath-chenayi)