---
title: "പാലേരി ടൗണിലെ വടക്കുമ്പാട് സുലൈമാന്‍ അന്തരിച്ചു "
english_title: "Sulaiman passed away in North of Paleri town"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212347/sulaiman-passed-away-in-north-of-paleri-town"
published_at: "2024-06-15T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d4a5794021_1_suliman.jpg"
keywords: []
---

# പാലേരി ടൗണിലെ വടക്കുമ്പാട് സുലൈമാന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി: **പാലേരി ടൗണിലെ വടക്കുമ്പാട് സുലൈമാന്‍ അന്തരിച്ചു. ഭാര്യ : പരേതയായ കുഞ്ഞാമി.

## Article Content

**പാലേരി: **പാലേരി ടൗണിലെ വടക്കുമ്പാട് സുലൈമാന്‍ അന്തരിച്ചു. ഭാര്യ : പരേതയായ കുഞ്ഞാമി.

മക്കള്‍: ഖദീജ, കുഞ്ഞമ്മത്, ഹാജറ, ഉമൈസ്. മരുമക്കള്‍: ഇബ്രാഹിം (വയനാട്), കരീം (നടുവണ്ണൂര്‍), സറീന (ദേവര്‍കോവില്‍), ഹസീന (കൂരാച്ചുണ്ട്).

സഹോദരങ്ങള്‍: പാത്തുമ്മ, മൊയ്തു, ഇബ്രാഹിം, പരേതരായ ഖദീസ, ആയിഷ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212347/sulaiman-passed-away-in-north-of-paleri-town)