---
title: "പാലേരി തോട്ടത്താങ്കണ്ടി അണ്ടിക്കുന്നുമ്മല്‍ പാറു അന്തരിച്ചു "
english_title: "Paleri Thotthankandi Andikunummal Paru passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212357/paleri-thotthankandi-andikunummal-paru-passed-away"
published_at: "2024-06-15T13:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d5358aac88_1_paru.jpg"
keywords: []
---

# പാലേരി തോട്ടത്താങ്കണ്ടി അണ്ടിക്കുന്നുമ്മല്‍ പാറു അന്തരിച്ചു 

> **Lead Summary:** **പാലേരി : **പാലേരി തോട്ടത്താങ്കണ്ടി അണ്ടിക്കുന്നുമ്മല്‍ പാറു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍.

## Article Content

**പാലേരി : **പാലേരി തോട്ടത്താങ്കണ്ടി അണ്ടിക്കുന്നുമ്മല്‍ പാറു അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് വീട്ടുവളപ്പില്‍.

ഭര്‍ത്താവ്: പരേതനായ അണ്ടി കുന്നുമ്മല്‍ ബാലന്‍. മക്കള്‍: രാധ, ലത, എ.കെ ബാബു (സിപിഐ ചങ്ങരോത്ത് എല്‍സി അംഗം), എ.കെ പവിത്രന്‍, രതി, സുഷമ, എ.കെ രഞ്ജിത്ത് (മാവേലി സ്റ്റോര്‍, പാലേരി, സിപിഐ ചങ്ങരോത്ത് എല്‍സി അംഗം).

മരുമക്കള്‍: ഗോപാലന്‍, ബാലന്‍, ഗീത, ദേവി, കുഞ്ഞിരാമന്‍, അശോകന്‍ (കൈവേലി), റീജ (കൂനിയോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212357/paleri-thotthankandi-andikunummal-paru-passed-away)