---
title: "പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം "
english_title: "Teacher Recruitment in Perambra Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212369/teacher-recruitment-in-perambra-higher-secondary-school"
published_at: "2024-06-15T14:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666d6253cd575_1_teacher.jpg"
keywords: []
---

# പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക നിയമനം 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നു.

സോഷ്യല്‍ സയന്‍സ്, ഹിന്ദി എന്നീ വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.

ഇന്റര്‍വ്യൂ സോഷ്യല്‍ സയന്‍സ് 24-06-24 രാവിലെ 10 മണിക്ക്, ഹിന്ദി 25-06-24 രാവിലെ 10 മണിക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447480428 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212369/teacher-recruitment-in-perambra-higher-secondary-school)