---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Application invited at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212759/application-invited-at-kozhikkod"
published_at: "2024-06-17T15:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66700b4f2df79_1_applay.jpg"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **കോഴിക്കോട് : **ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വടകര , കല്യാശ്ശേരി , കരുനാഗപ്പള്ളി , മറ്റക്കര ,

## Article Content

**കോഴിക്കോട് : **ഐഎച്ച്ആര്‍ഡിയുടെ കീഴിലുള്ള വടകര , കല്യാശ്ശേരി , കരുനാഗപ്പള്ളി , മറ്റക്കര ,

പൈനാവ് (0486-2232246 8547005084), കല്ലേറ്റുംകര (0480-2720746, 8547005080), കുഴല്‍മന്ദം (04922-272900, 8547005086) എന്നീ മോഡല്‍ പോളിടെക്നിക് കോളേജുകളിലേക്കും പൂഞ്ഞാര്‍ എഞ്ചിനീയറിംഗ് കോളേജിലെ (8547005035, 04822-271737) ഡിപ്ലോമ കോഴ്സിലേയ്ക്കും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എസ്എസ്എല്‍സി/ പ്ലസ് ടു പാസ്. ഫോണ്‍: 8547005000.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212759/application-invited-at-kozhikkod)