---
title: "വിജയികളെ അനുമോദിച്ചു"
english_title: "Congratulated the winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/212807/congratulated-the-winners"
published_at: "2024-06-17T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667058ba1b8b2_red.png"
keywords: []
---

# വിജയികളെ അനുമോദിച്ചു

> **Lead Summary:** **ആയഞ്ചേരി:** പന്തപൊയില്‍ SSLC, Plus Two, NEET, LSS, നവോദയ എന്‍ട്രന്‍സ്, എക്‌സാമുകളില്‍ ഉന്നത വിജയം കൈവരിച്ചിട്ടുള്ള വിജയികളെ അരങ്ങ് കലാ സാംസ്‌കാരിക കേന്ദ്രം അനുമോദിച്ചു.

## Article Content

**ആയഞ്ചേരി:** പന്തപൊയില്‍ SSLC, Plus Two, NEET, LSS, നവോദയ എന്‍ട്രന്‍സ്, എക്‌സാമുകളില്‍ ഉന്നത വിജയം കൈവരിച്ചിട്ടുള്ള വിജയികളെ അരങ്ങ് കലാ സാംസ്‌കാരിക കേന്ദ്രം അനുമോദിച്ചു.

തറവട്ടത്ത് ജയേഷ് അധ്യക്ഷതവഹിച്ച ചടങ്ങ് വാര്‍ഡ് മെമ്പര്‍ ലിസ പി കെ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കൃഷ്ണന്‍ ടി ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ചാലില്‍ ദിഗേഷ് സ്വാഗതവും വിനീത് കുടുങ്ങാലില്‍ നന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/212807/congratulated-the-winners)