---
title: "മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി"
english_title: "Mahima Kovummal Mithal Narayani Amma passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/21287/mahima-kovummal-mithal-narayani-amma-passes-away"
published_at: "2022-01-17T17:33:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e55cdcbcf06_0000 WATERMARK.jpg"
keywords: []
---

# മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി

> **Lead Summary:** **കടിയങ്ങാട് :** മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി. മക്കള്‍: കമലാക്ഷി, പുഷ്പ, സുജാത, പ്രകാശന്‍, സജീവന്‍.

## Article Content

**കടിയങ്ങാട് :** മഹിമ കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ നിര്യാതയായി. മക്കള്‍: കമലാക്ഷി, പുഷ്പ, സുജാത, പ്രകാശന്‍, സജീവന്‍.

മരുമക്കള്‍: ബാബു പാലേരി, ഗംഗാധരന്‍ എരവട്ടൂര്, ഗോവിന്ദന്‍ കുട്ടി കൊയ്‌ലാണ്ടി, വിനീത, പ്രവിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/21287/mahima-kovummal-mithal-narayani-amma-passes-away)