---
title: "തേക്ക് തടികള്‍ പൊതുലേലം ചെയ്യുന്നു"
english_title: "khadi grama vyavasaya kendram kozhikodeTeak logs are auctioned publicly"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213134/khadi-grama-vyavasaya-kendram-kozhikodeteak-logs-are-auctioned-publicly"
published_at: "2024-06-19T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66727584eb33d_190624_1.jpg"
keywords: []
---

# തേക്ക് തടികള്‍ പൊതുലേലം ചെയ്യുന്നു

> **Lead Summary:** ** കോഴിക്കോട്:** കോഴിക്കോട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള തേക്ക് തടികള്‍ പൊതുലേലം ചെയ്യുന്നു. അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിലെ 2ബി, 3ബി, 4ബി തരത്തിലുള്ള തേക്ക് തടികളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

## Article Content

** കോഴിക്കോട്:** കോഴിക്കോട് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിനു കീഴിലുള്ള തേക്ക് തടികള്‍ പൊതുലേലം ചെയ്യുന്നു. അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിലെ 2ബി, 3ബി, 4ബി തരത്തിലുള്ള തേക്ക് തടികളാണ് ലേലത്തിന് വെച്ചിരിക്കുന്നത്.

ജൂണ്‍ 27 രാവിലെ 11.30 മണിക്ക് അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തില്‍ പൊതുലേലം ചെയ്ത് വില്‍ക്കുമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ലേല നിബന്ധനകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കുമായി പ്രൊജക്ട് ഓഫീസര്‍, ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസ്, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടുക. ഫോണ്‍: 0495-2366156, 9188401612.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213134/khadi-grama-vyavasaya-kendram-kozhikodeteak-logs-are-auctioned-publicly)