പേരാമ്പ്ര : പുറ്റം പൊയില്‍ കൈതാവില്‍ കാര്‍ത്ത്യായനി അമ്മ (88) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കൈതാവിന്‍ ശങ്കരന്‍ നായര്‍.
മക്കള്‍: ഇന്ദിര (ചീക്കിലോട്), ബാബു കൈതാവില്‍, പ്രേമലത (അലങ്കാര്‍), റീജ (കക്കോടി), ജലജ (കക്കോട്ടയില്‍), പരേതനായ കെ.പി. ശശിധരന്‍.
മരുമക്കള്‍: അലങ്കാര്‍ ഭാസ്‌കരന്‍ (പേരാമ്പ്ര), ശിവശങ്കരന്‍ (കക്കോടി), രാധാകൃഷ്ണന്‍ (കാക്കോട്ടയില്‍), ദീപ (ചേലക്കാട്), മഞ്ജുള (അധ്യാപിക എയുപി സ്‌കൂള്‍ പേരാമ്പ്ര), പരേതനായ ശിവദാസന്‍ നായര്‍ (ചീക്കിലോട്).
Karthiayani Amma passed away in Puttam Poil Kaithavil