തുറയൂര്‍: കുലുപ്പ വലകെട്ടില്‍ മൊയ്ദീന്‍ (81) നിര്യാതനായി. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: നൗഷാദ്, സാബിത്ത്, ജമീല, ഷക്കീല, സീനത്ത്.

മരുമക്കള്‍: അബ്ദുറഹ്മാന്‍ ( പാലച്ചുവട് ), മുഹമ്മദ് (തിരുവള്ളൂര്‍ ), സാദിഖ് (മുചുകുന്ന് ), സബീല, റോസിന.
Moideen dies in Thurayur Kuluppa net