---
title: "വാല്യക്കോട് ചാലുപറമ്പില്‍ സി.പി നാരായണന്‍ നായര്‍ അന്തരിച്ചു "
english_title: "CP Narayanan Nair passed away at Valyakode ChaluparampIL"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213298/cp-narayanan-nair-passed-away-at-valyakode-chaluparampil"
published_at: "2024-06-19T21:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667312d0cdc4a_Untitled-1.jpg"
keywords: []
---

# വാല്യക്കോട് ചാലുപറമ്പില്‍ സി.പി നാരായണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് ചാലുപറമ്പില്‍ സി.പി നാരായണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലീല.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് ചാലുപറമ്പില്‍ സി.പി നാരായണന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലീല.

മക്കള്‍: ഷാജി (റിട്ട ആര്‍മി, എയര്‍ ഇന്ത്യ കോഴിക്കോട്) ബാബുരാജ് (എയ്‌സ് മോട്ടോര്‍സ് പേരാമ്പ്ര), ബിജു (ഡ്രൈവര്‍).

മരുമക്കള്‍: സ്മിത, മഞ്ജു (എസ്പി ഓഫീസ് വടകര), ലിജി (പുറ്റം പൊയില്‍), അഖില (പനക്കാട്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213298/cp-narayanan-nair-passed-away-at-valyakode-chaluparampil)