---
title: "ശ്വേതാ ലക്ഷ്മിക്ക് ആദരവുമായി വിനോദയാത്ര സൗഹൃദ കൂട്ടായ്മ "
english_title: "An excursion friendly association with respect to Shweta Lakshmi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213450/an-excursion-friendly-association-with-respect-to-shweta-lakshmi"
published_at: "2024-06-20T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6673de3f266f0_sslc.JPG"
keywords: []
---

# ശ്വേതാ ലക്ഷ്മിക്ക് ആദരവുമായി വിനോദയാത്ര സൗഹൃദ കൂട്ടായ്മ 

> **Lead Summary:** പേരാമ്പ്ര : എസ്എസ്എല്‍സി പരീക്ഷക്ക് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എല്‍.എസ്. ശ്വേതാ ലക്ഷ്മിക്ക് വിനോദയാത്ര സൗഹൃദ കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര : എസ്എസ്എല്‍സി പരീക്ഷക്ക് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ എല്‍.എസ്. ശ്വേതാ ലക്ഷ്മിക്ക് വിനോദയാത്ര സൗഹൃദ കൂട്ടായ്മ അനുമോദന സദസ്സ് സംഘടിപ്പിച്ചു.

ഇന്‍ഡ്യന്‍ ആം ബൂട്ടി ഫുട്‌ബോള്‍ ക്യാപ്റ്റന്‍ എസ്.ആര്‍. വൈശാഖ് ഉപഹാര സമര്‍പ്പണം നടത്തി. സി.പി രജീഷ് സമ്മാനദാനം നല്‍കി. ബിനു എരവട്ടര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പി. സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.

ജിലേഷ്, പ്രദീപന്‍, സി സന്തോഷ്, ചന്ദ്രന്‍ മനോരമ, ബിജു സി എരവട്ടൂര്‍, എ.കെ പുഷ്പതുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213450/an-excursion-friendly-association-with-respect-to-shweta-lakshmi)