---
title: "യോഗ സ്വന്തം ആരോഗ്യത്തിനും സമൂഹത്തിന്റെ ആരോഗ്യത്തിനും "
english_title: "Yoga for personal health and community health "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213581/yoga-for-personal-health-and-community-health"
published_at: "2024-06-20T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667454112a420_yoga.JPG"
keywords: []
---

# യോഗ സ്വന്തം ആരോഗ്യത്തിനും സമൂഹത്തിന്റെ ആരോഗ്യത്തിനും 

> **Lead Summary:** **പേരാമ്പ്ര**: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദിവാസികള്‍ക്ക് വേണ്ടിയുള്ള യോഗ പരിശീലന പരിപാടിയാണിത്.

## Article Content

**പേരാമ്പ്ര**: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് യോഗ ക്യാമ്പ് സംഘടിപ്പിക്കുന്നു. ആദിവാസികള്‍ക്ക് വേണ്ടിയുള്ള യോഗ പരിശീലന പരിപാടിയാണിത്.

അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രം ഹാളില്‍ വെച്ചാണ് പരിപാടി നടക്കുന്നത്. ലയണ്‍സ് ക്ലബ്ബ് പേരാമ്പ്രയുടെ സഹായസഹകരണങ്ങളോടെ നടത്തുന്ന പരിപാടി നാളെ രാവിലെ 8.30 മുതല്‍ 10.30 വരെയാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213581/yoga-for-personal-health-and-community-health)