---
title: "കൂത്താളി തയ്യുള്ളപറമ്പില്‍ കെ.എം. സുരേന്ദ്രന്‍ (വിമുക്തഭടന്‍) അന്തരിച്ചു"
english_title: "Koothali Tayyullaparampil K.M. Surendran (Veteran) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213680/koothali-tayyullaparampil-km-surendran-veteran-passed-away"
published_at: "2024-06-21T11:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667512ce6969a_1_koothali.JPG"
keywords: []
---

# കൂത്താളി തയ്യുള്ളപറമ്പില്‍ കെ.എം. സുരേന്ദ്രന്‍ (വിമുക്തഭടന്‍) അന്തരിച്ചു

> **Lead Summary:** ** കൂത്താളി :** വിമുക്തഭടന്‍ തയ്യുള്ളപറമ്പില്‍ കെ.എം. സുരേന്ദ്രന്‍ അന്തരിച്ചു. ഭാര്യ : രമ (കല്‍പത്തൂര്‍).

## Article Content

** കൂത്താളി :** വിമുക്തഭടന്‍ തയ്യുള്ളപറമ്പില്‍ കെ.എം. സുരേന്ദ്രന്‍ അന്തരിച്ചു. ഭാര്യ : രമ (കല്‍പത്തൂര്‍).

മക്കള്‍: വിവേകാനന്ദന്‍ (ഗ്രാഫിക് ഡിസൈനര്‍, എറണാകുളം), വിഷ്ണുദത്ത് (കസ്റ്റംസ്, കോഴിക്കോട് എയര്‍പോര്‍ട്ട്).

സഹോദരങ്ങള്‍: ലീല (കൊളത്തൂര്‍), രാധ (പാലേരി), തങ്കമണി (നടുവണ്ണൂര്‍), ടി.പി. സോമന്‍ (കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹി) , സതി (കാക്കൂര്‍), കരുണാകരന്‍ (അധ്യാപകന്‍). സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213680/koothali-tayyullaparampil-km-surendran-veteran-passed-away)