---
title: "പേരാമ്പ്രയിലെ കെആര്‍ ബേക്കറി ഉടമ സുനില്‍കുമാര്‍ അന്തരിച്ചു "
english_title: "Sunilkumar, owner of KR Bakery in Perambra, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213740/sunilkumar-owner-of-kr-bakery-in-perambra-passed-away"
published_at: "2024-06-21T13:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66753667777df_kr.JPG"
keywords: []
---

# പേരാമ്പ്രയിലെ കെആര്‍ ബേക്കറി ഉടമ സുനില്‍കുമാര്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **പേരാമ്പ്രയിലെ കെആര്‍ ബേക്കറി ഉടമ സുനില്‍കുമാര്‍ അന്തരിച്ചു. സംസ്‌ക്കാരം തലശ്ശേരിയില്‍. ഭാര്യ: സിന്ധു.

## Article Content

**പേരാമ്പ്ര : **പേരാമ്പ്രയിലെ കെആര്‍ ബേക്കറി ഉടമ സുനില്‍കുമാര്‍ അന്തരിച്ചു. സംസ്‌ക്കാരം തലശ്ശേരിയില്‍. ഭാര്യ: സിന്ധു.

മകള്‍ : ഹരിത. മരുമകന്‍: നവനീത്. സഹോദരങ്ങള്‍: ഗിരീഷ് ( ചികിത ബേക്കറി പേരാമ്പ്ര), സുജിത (തലശ്ശേരി), ഗിരിജ (തലശ്ശേരി), സുരേന്ദ്രന്‍ (പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213740/sunilkumar-owner-of-kr-bakery-in-perambra-passed-away)