---
title: "വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും "
english_title: "Student Bus Pass; The old will continue until the new comes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/213947/student-bus-pass-the-old-will-continue-until-the-new-comes"
published_at: "2024-06-22T11:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66766bc7b3985_student.JPG"
keywords: []
---

# വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാപാസ്; പുതിയത് ലഭിക്കുന്നതുവരെ പഴയത് തുടരും 

> **Lead Summary:** **പേരാമ്പ്ര:** വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തില്‍ ഈ അധ്യയന വര്‍ഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരുമെന്ന് സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു.

## Article Content

**പേരാമ്പ്ര:** വിദ്യാര്‍ത്ഥികളുടെ ബസ് യാത്രാപാസ് വിഷയത്തില്‍ ഈ അധ്യയന വര്‍ഷത്തെ പുതിയ പാസ് ലഭിക്കുന്നതുവരെ പഴയ പാസ് തുടരുമെന്ന് സ്റ്റുഡന്‍സ് ട്രാവലിംഗ് ഫെസിലിറ്റി കമ്മിറ്റി യോഗം അറിയിച്ചു.

ജില്ലയിലെ ആര്‍ടി ഓഫീസുകളില്‍ നിന്നും പുതിയ പാസ് നല്‍കി തുടങ്ങിയിട്ടുണ്ട്. പുതിയ പാസ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പുതിയത് കിട്ടുന്നത് വരെ പഴയ പാസ് ഉപയോഗിച്ച് യാത്ര തുടരാം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/213947/student-bus-pass-the-old-will-continue-until-the-new-comes)