---
title: "പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം"
english_title: "Perambra CKGM Govt. Caution deposit should be obtained from the college"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214006/perambra-ckgm-govt-caution-deposit-should-be-obtained-from-the-college"
published_at: "2024-06-22T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676877dc4f90_ariyipp.JPG"
keywords: []
---

# പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം

> **Lead Summary:** ** പേരാമ്പ്ര :** പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം.

## Article Content

** പേരാമ്പ്ര :** പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ നിന്നും കോഷന്‍ ഡെപ്പോസിറ്റ് കൈപ്പറ്റണം.

പേരാമ്പ്ര സികെജിഎം ഗവ. കോളേജില്‍ നിന്നും 2017, 2018, 2019, 2020, 2021, 2022 വര്‍ഷങ്ങളില്‍ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുളള കോഷന്‍ ഡെപ്പോസിറ്റ്  കൈപ്പറ്റണം.

2024 ജൂലായ് 15 നുളളില്‍ കോളേജ് ഓഫീസില്‍ നിന്നും കൈപ്പറ്റേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214006/perambra-ckgm-govt-caution-deposit-should-be-obtained-from-the-college)