---
title: "എരവട്ടൂര്‍ കുളത്തുകുന്നുമ്മല്‍ കുഞ്ഞായിഷ അന്തരിച്ചു "
english_title: "Eravatur Kulathukunnummal Kunjayisha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214116/eravatur-kulathukunnummal-kunjayisha-passed-away"
published_at: "2024-06-22T20:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6676e60bd1722_umma.JPG"
keywords: []
---

# എരവട്ടൂര്‍ കുളത്തുകുന്നുമ്മല്‍ കുഞ്ഞായിഷ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **കൈപ്രം റോഡ് എരവട്ടൂര്‍ കുളത്തുകുന്നുമ്മല്‍ കുഞ്ഞായിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള.

## Article Content

**പേരാമ്പ്ര: **കൈപ്രം റോഡ് എരവട്ടൂര്‍ കുളത്തുകുന്നുമ്മല്‍ കുഞ്ഞായിഷ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞബ്ദുള്ള.

മക്കള്‍ : കെ.കെ കുഞ്ഞമ്മദ്, സുബൈദ (എരമംഗലം). മരുമക്കള്‍ : കെ.കെ ഫാത്തിമ, മഹമൂദ് (എരമംഗലം).

സഹോദരങ്ങള്‍ : മൊയ്തു (കൊല്ലിപറമ്പില്‍), കെ.പി അസീസ് (അല്‍ അഷ്ര്‍ മഹല്‍ സെക്രട്ടറി), കുഞ്ഞാമി (മുണ്ട്യോട്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214116/eravatur-kulathukunnummal-kunjayisha-passed-away)