---
title: "ചക്കിട്ടപ്പാറ പുളിക്കല്‍ അമ്മാളു അന്തരിച്ചു "
english_title: "Chakkittapara Pulikal Ammalu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214378/chakkittapara-pulikal-ammalu-passed-away"
published_at: "2024-06-23T20:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66783eecd6db8_1_kal.JPG"
keywords: []
---

# ചക്കിട്ടപ്പാറ പുളിക്കല്‍ അമ്മാളു അന്തരിച്ചു 

> **Lead Summary:** ** ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പുളിക്കല്‍ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേശവന്‍. മക്കള്‍ : ദേവി, സജി, പരേതരായ കൗസല്യ, ഗോപാലന്‍.

## Article Content

** ചക്കിട്ടപ്പാറ:** ചക്കിട്ടപ്പാറ പുളിക്കല്‍ അമ്മാളു അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കേശവന്‍. മക്കള്‍ : ദേവി, സജി, പരേതരായ കൗസല്യ, ഗോപാലന്‍.

മരുമക്കള്‍ : തങ്കപ്പന്‍ (എരപ്പന്‍തോട്), ഭവാനി (നരിനട), രവി (കല്ലുങ്കല്‍). റീജ (ചക്കിട്ടപ്പാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214378/chakkittapara-pulikal-ammalu-passed-away)