---
title: "കായണ്ണ കുറുപ്പന്‍ വീട്ടില്‍ മാധവി അന്തരിച്ചു "
english_title: "Madhavi passed away at Kayanna Kuruppan house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214513/madhavi-passed-away-at-kayanna-kuruppan-house"
published_at: "2024-06-24T12:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66791c43eb5d3_madhavi.jpg"
keywords: []
---

# കായണ്ണ കുറുപ്പന്‍ വീട്ടില്‍ മാധവി അന്തരിച്ചു 

> **Lead Summary:** പേരാമ്പ്ര : കായണ്ണ കുറുപ്പന്‍ വീട്ടില്‍ ഗോവിന്ദന്റെ ഭാര്യ മാധവി അന്തരിച്ചു.

## Article Content

പേരാമ്പ്ര : കായണ്ണ കുറുപ്പന്‍ വീട്ടില്‍ ഗോവിന്ദന്റെ ഭാര്യ മാധവി അന്തരിച്ചു.

മക്കള്‍: രമേശന്‍, രാജീവന്‍, രജിത, രതീശന്‍. മരുമക്കള്‍: ദിനേശന്‍, രേഖ, ലിജി, ധന്യ.

സഹോദരങ്ങള്‍: പൂറ്റങ്ങല്‍ കുഞ്ഞിരാമന്‍, ജാനു, അമ്മാളു, കാര്‍ത്യായനി, പരേതനായ കുഞ്ഞിക്കേളപ്പന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214513/madhavi-passed-away-at-kayanna-kuruppan-house)