---
title: "കല്ലോട് കൃഷ്ണതുളസിയില്‍ ശിവകുമാര്‍ (ആര്‍ട്ടിസ്റ്റ്) അന്തരിച്ചു "
english_title: "Sivakumar (Artist) passed away at Kallode Krishna Tulasiyil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214693/sivakumar-artist-passed-away-at-kallode-krishna-tulasiyil"
published_at: "2024-06-25T00:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6679bea0cbd84_har.JPG"
keywords: []
---

# കല്ലോട് കൃഷ്ണതുളസിയില്‍ ശിവകുമാര്‍ (ആര്‍ട്ടിസ്റ്റ്) അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്ലോട് കൃഷ്ണതുളസിയില്‍ ശിവകുമാര്‍ (57, ആര്‍ട്ടിസ്റ്റ്) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. പിതാവ്: കൃഷ്ണന്‍നായര്‍, മാതാവ്: മാലതി അമ്മ.

## Article Content

**പേരാമ്പ്ര : **കല്ലോട് കൃഷ്ണതുളസിയില്‍ ശിവകുമാര്‍ (57, ആര്‍ട്ടിസ്റ്റ്) അന്തരിച്ചു. സംസ്‌ക്കാരം പിന്നീട്. പിതാവ്: കൃഷ്ണന്‍നായര്‍, മാതാവ്: മാലതി അമ്മ.

ഭാര്യ: ബിന്ദു ( നൃത്താധ്യാപിക). മകള്‍: സിദ്ധിപ്രഭ (ഇഎംഎസ് ഹോസ്പിറ്റല്‍ പേരാമ്പ്ര ).

സഹോദരങ്ങള്‍: ശെല്‍വകുമാര്‍ (കടലൂര്‍), ഹരിഹരന്‍ (ഈ റോഡ്), ധനലക്ഷ്മി ( ചെര്‍പ്പുളശ്ശേരി), ഉഷാറാണി (കടലൂര്‍), സുമതി ( കടലൂര്‍), ശാന്തി ( കടലൂര്‍), പദ്മജ (ഈ റോഡ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214693/sivakumar-artist-passed-away-at-kallode-krishna-tulasiyil)