---
title: " 102-ാം വയസിൽ അന്തരിച്ചു"
english_title: "oldLady Passed away in age 102"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214704/oldlady-passed-away-in-age-102"
published_at: "2024-06-25T07:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a23d1368c2_paleri.JPG"
keywords: []
---

#  102-ാം വയസിൽ അന്തരിച്ചു

> **Lead Summary:** **പാലേരി** : നൂറ്റി രണ്ടാം വയസിൽ അന്തരിച്ചു. കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തൽ മാണിക്കമാണ് അന്തരിച്ചത്.. സംസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

## Article Content

**പാലേരി** : നൂറ്റി രണ്ടാം വയസിൽ അന്തരിച്ചു. കന്നാട്ടിയിലെ മാണിക്കാം കണ്ടി മീത്തൽ മാണിക്കമാണ് അന്തരിച്ചത്.. സംസ്ക്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ.

ഭർത്താവ് പരേതനായ കണ്ണൻ. മക്കൾ മാധവി, ചിരുത, ഗോപാലൻ, നാരായണി, ദേവി, ശാന്ത.

മരുമക്കൾ വാസുദേവൻ (കന്നാട്ടി), രാധ ( നാരായണി പന്തിരിക്കര), പൊടിയൻ ( കന്നാട്ടി), പരേതരായ ചോയി ( പെരുവണ്ണാമൂഴി),ചോയി ( കുനിയോട്), അശോകൻ (കായക്കൊടി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214704/oldlady-passed-away-in-age-102)