---
title: "പാലേരി വലിയ പറമ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു "
english_title: "Bhaskaran passed away at Paleri Valiya Parambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214756/bhaskaran-passed-away-at-paleri-valiya-parambil"
published_at: "2024-06-25T10:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a51ade8d2d_1paleri.JPG"
keywords: []
---

# പാലേരി വലിയ പറമ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു 

> **Lead Summary:** **പാലേരി :** വലിയ പറമ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു. ഭാര്യ : ദേവകി. മക്കള്‍ : സനല്‍കുമാര്‍, സനില, സാലിയ.

## Article Content

**പാലേരി :** വലിയ പറമ്പില്‍ ഭാസ്‌കരന്‍ അന്തരിച്ചു. ഭാര്യ : ദേവകി. മക്കള്‍ : സനല്‍കുമാര്‍, സനില, സാലിയ.

മരുമക്കള്‍: പ്രകാശന്‍ ( കാരയാട്), സുജിത്കുമാര്‍ (മൊകവൂര്‍), സജില (കൂത്താളി). സഹോദരങ്ങള്‍: രവീന്ദ്രന്‍, രാഘവന്‍, ബാലന്‍, രാജീവന്‍, ശാരദ, ശാന്ത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214756/bhaskaran-passed-away-at-paleri-valiya-parambil)