---
title: "നൊച്ചാട് എടത്തില്‍ പൊയില്‍ മറിയം അന്തരിച്ചു "
english_title: "Nochad edathil Poil Mariam passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214852/nochad-edathil-poil-mariam-passed-away"
published_at: "2024-06-25T15:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a9987e5977_pathumma.jpg"
keywords: []
---

# നൊച്ചാട് എടത്തില്‍ പൊയില്‍ മറിയം അന്തരിച്ചു 

> **Lead Summary:** **നൊച്ചാട്: **പരേതനായ വി.വി ഹസ്സന്‍കുട്ടി ഹാജിയുടെ ഭാര്യ എടത്തില്‍ പൊയില്‍ മറിയം അന്തരിച്ചു.

## Article Content

**നൊച്ചാട്: **പരേതനായ വി.വി ഹസ്സന്‍കുട്ടി ഹാജിയുടെ ഭാര്യ എടത്തില്‍ പൊയില്‍ മറിയം അന്തരിച്ചു.

മക്കള്‍: മുഹമ്മദ്, ഷരീഫ, നാസര്‍, നസീറ. മരുമക്കള്‍: സാജിത, കാസിം , റൈഹാനത്ത്, വി.എം കുഞ്ഞബ്ദുല്ല.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214852/nochad-edathil-poil-mariam-passed-away)