---
title: "കെഎസ്‌യു പ്രതിഷേധം"
english_title: "KSU protests"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/214924/ksu-protests"
published_at: "2024-06-25T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ae27b28f55_pradhishedham.png"
keywords: []
---

# കെഎസ്‌യു പ്രതിഷേധം

> **Lead Summary:** **പേരാമ്പ്ര : **കെഎസ് യൂ ജില്ലാ ജനറല്‍ സെക്രട്ടറി ആദില്‍ മുണ്ടിയത്ത് , കെഎസ് യൂ പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ശിതുന്‍ പാണ്ടിക്കോട് എന്നിവര്‍ക്ക് നേരെ പേരാമ്പ്ര ജകെഎസ്‌യു പ്രതിഷേധം.

## Article Content

**പേരാമ്പ്ര : **കെഎസ് യൂ ജില്ലാ ജനറല്‍ സെക്രട്ടറി ആദില്‍ മുണ്ടിയത്ത് , കെഎസ് യൂ പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ശിതുന്‍ പാണ്ടിക്കോട് എന്നിവര്‍ക്ക് നേരെ പേരാമ്പ്ര ജകെഎസ്‌യു പ്രതിഷേധം.

യു.പി സ്‌കൂളില്‍ പിടിഎ ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കെഎസ് യൂ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.

കെ.എസ്.യൂ ജില്ലാ വൈസ് പ്രസിഡന്റ് അഭിമന്യു എസ്,ഫായിസ് നടുവണ്ണൂര്‍ ,മുആദ് നരിനട,അര്‍ജുന്‍ എടത്തില്‍,അശ്വിന്‍ ശശി,ജോതി അഞ്ചന ,അസ്ലം കൂത്താളി, അക്ഷയ് ആര്‍.പി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/214924/ksu-protests)